edinburgh

സ്കോട്ട്‌ലാന്റിന്റെ തലസ്ഥാനമാണ് എഡിൻബർഗ്. ഗ്ലാസ്ഗോയ്ക്ക് പിന്നില…
സ്കോട്ട്‌ലാന്റിന്റെ തലസ്ഥാനമാണ് എഡിൻബർഗ്. ഗ്ലാസ്ഗോയ്ക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും. സ്കോട്ട്ലന്റിലെ 32 പ്രാദേശിക സർക്കാർ കൗൺസിൽ പ്രദേശങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണ് എഡിൻബർഗ്.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org